കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും രോഗിയെ ഉത്തരവാദിത്വരഹിതമായി പറഞ്ഞുവിട്ടു
കൊല്ലം: ‘സാറെ ലാബില്‍ പരിശോധിച്ചപ്പോള്‍ കോവിഡാണെന്ന് പറഞ്ഞു. ചികിത്സക്കായി ജില്ലാ ആശുപത്രിയിേക്ക പോകുകയാണ്. ‘ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ കാരണം അന്വേഷിച്ച പോലീസിനോട് മധ്യവയസ്ക്കന്റെ മറുപടിയാണിത്. 2021 മെയ് 9 ന് 11.30 ഓടെ കൊല്ലം ചിന്നക്കടയിലാണ് സംഭവം. കൊല്ലത്തെ സര്‍ക്കാര്‍ അധീനതയിലുളള …
കോവിഡ് പോസിറ്റീവാണെന്നറിഞ്ഞിട്ടും രോഗിയെ ഉത്തരവാദിത്വരഹിതമായി പറഞ്ഞുവിട്ടു Read More