കേരളത്തിൽ മെയ്‌ 3 വരെ ബസ് സർവീസ് ഉണ്ടാവില്ല: മാർഗനിർദേശം തിരുത്തും

April 18, 2020

തിരുവനന്തപുരം ഏപ്രിൽ 18: സംസ്ഥാനത്ത് മേയ് 3 വരെ ബസ് സര്‍വ്വീസ് ഉണ്ടാവില്ല. റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വ്വീസിന് 20 നും 24 നും ശേഷം അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനം മാര്‍ഗ നിര്‍ദേശം തിരുത്തും. ലോക് ഡൗണ്‍ …