ട്രംപിന്‍റെ ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു

ബെംഗളൂരു: അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനോടുളള ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം പണിത് പൂജ ചെയ്തിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വാദേശി ബുസാ കൃഷ്ണാ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ട്രംപിന് കോവിഡ് ബാധിച്ചതുമുതല്‍ കൃഷ്ണ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. …

ട്രംപിന്‍റെ ആരാധകന്‍ ട്രംപ് കൃഷ്ണ മരിച്ചു Read More