റിപ്പോര്‍ട്ട്
രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച് 19 പേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
October 15, 2025
ജയ്പുര്‍ | രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ ബസിന് തീപ്പിടിച്ചു. സംഭവത്തില്‍ 19 പേര്‍ മരിച്ചു. ജയ്‌സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്നലെ (14.10.2024) വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ജയ്‌സാല്‍മറില്‍ നിന്ന് പുറപ്പെട്ട ബസ് തയാട്ട് ഗ്രാമത്തിന് സമീപത്ത് എത്തിയപ്പോഴാണ് തീപിടിച്ചത്.പരുക്കേറ്റവരെ...
Read full story

