ആലപ്പുഴ| ആലപ്പുഴ തുറവൂരില്‍ വാഹനാപകടത്തില്‍ 12 വയസുകാരന്‍ മരിച്ചു.ബസ് തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് പിന്നിലിരുന്ന ശബരീശന്‍ തെറിച്ചു വീണ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ബസിന്റെ പിന്‍ചക്രം ശബരീശന്റെ ദേഹത്ത്...
Read full story
അടൂര്‍ | സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരുക്കേറ്റു. നെല്ലിമുകള്‍ ആദര്‍ശ് ഭവനത്തില്‍ വിജയന്‍ (44), മകള്‍ ആദിത്യ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും വലത് കാലിനാണ് പരുക്ക്. ആദിത്യയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ അടൂര്‍...
Read full story