തിരഞ്ഞെടുപ്പ് വൈരാഗ്യം , ഉത്തർപ്രദേശിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെ മർദിച്ച ശേഷം തീക്കൊടുത്ത് കൊന്നു
അമേഠി: തിരഞ്ഞെടുപ്പ് വൈരാഗ്യത്തെത്തുടർന്ന് ഉത്തർപ്രദേശിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെ മർദിച്ച ശേഷം തീക്കൊടുത്ത് കൊന്നു. ഭഡോയ ഗ്രാമമുഖ്യയായ ചോത്ക ദേവിയുടെ ഭർത്താവ് അർജുൻ കോരി (45)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ചികിത്സയ്ക്കായി ലഖ്‌നൗ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണം …
തിരഞ്ഞെടുപ്പ് വൈരാഗ്യം , ഉത്തർപ്രദേശിൽ ഗ്രാമമുഖ്യയുടെ ഭർത്താവിനെ മർദിച്ച ശേഷം തീക്കൊടുത്ത് കൊന്നു Read More