റിപ്പോര്‍ട്ട്
ചൊവ്വന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം : സ്വവര്‍ഗ രതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്
By ന്യൂസ് ഡെസ്ക്
•
October 6, 2025
തൃശൂര്‍ | കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം സ്വവര്‍ഗരതിക്കിടെ ഉണ്ടായ കൊലപാതകമെന്ന് പോലീസ്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി(61) പിടിയിലായി. സ്വവര്‍ഗരതിക്കായി ഇയാള്‍...
Read full story

