നൈമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും സായുധ സേനയെ പിന്തുണയ്ക്കുന്ന സിവിലിയന്‍ വൊളന്റിയര്‍മാരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.മധ്യവടക്ക്-നോര്‍ത്ത് മേഖലയില്‍...
Read full story