സ്വിറ്റ്സർലൻഡ് : സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി. മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണു രാജ്യത്ത് ബുർഖ നിരോധനം പുതുവർഷദിനം മുതല്‍ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ പൂർണമായും മുഖം മറച്ച്‌ സ്ത്രീകള്‍ എത്തുന്നത് തടയും. ഇതു...
Read full story