മുസ്‌ലിം സംഘടനകളുടെ എതിർപ്പ് മറികടന്ന് സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി
സ്വിറ്റ്സർലൻഡ് : സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി. മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണു രാജ്യത്ത് ബുർഖ നിരോധനം പുതുവർഷദിനം മുതല്‍ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ പൂർണമായും മുഖം മറച്ച് സ്ത്രീകള്‍ എത്തുന്നത് തടയും. ഇതു …
മുസ്‌ലിം സംഘടനകളുടെ എതിർപ്പ് മറികടന്ന് സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി Read More