കൊല്ലം ജില്ലയില്‍ ബുറേവി: ജാഗ്രത തുടരും
കൊല്ലം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പുകളെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ സംവിധാനങ്ങളും ജാഗ്രതയും തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍ തുടങ്ങിയ കണ്‍ട്രോള്‍ റൂമുകള്‍ അതേപടി തുടരും. എന്‍ ഡി ആര്‍ …
കൊല്ലം ജില്ലയില്‍ ബുറേവി: ജാഗ്രത തുടരും Read More