അറിയിപ്പുകള്‍
കൊല്ലം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പുകളെ തുടര്‍ന്ന് ജില്ലയില്‍ സജ്ജമാക്കിയ സംവിധാനങ്ങളും ജാഗ്രതയും തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍  തുടങ്ങിയ കണ്‍ട്രോള്‍ റൂമുകള്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബുറേവി കാറ്റിൻ്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച (04/12/20) പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി അൽപം കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റ് വെള്ളിയാഴ്ച(04/12/20) കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ കാറ്റിൻ്റെ തീവ്രത അൽപം കുറയുമെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ചയുണ്ടാകരുത്...
റിപ്പോര്‍ട്ട്
മുന്നറിയിപ്പ്:(i)മഴ> ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ  ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളിൽ ഡിസംബർ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളിൽ...
അറിയിപ്പുകള്‍
തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു തിരുവനന്തപുരം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് കഴിഞ്ഞ 6...