
റിപ്പോര്‍ട്ട്
കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 100 വെടിയുണ്ടകള്‍ പിടികൂടി
By ന്യൂസ് ഡെസ്ക്
•
November 17, 2022
ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടി. 16/11/2022 രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.പ്രമോദന്‍, ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് വിളങ്ങാട്ട്...
Read full story

