ഇൻഡ്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേഗം കൂടുന്നതായി റിപ്പോർട്ടുകൾ

മുബൈ: മണിക്കൂറില്‍ 280 കിലോ മീറ്റർ വരെ വേഗതയില്‍ സർവീസ് നടത്താൻ കഴിയുന്ന ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ നിർമ്മിക്കും. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ജോലികളും വേഗത്തിലായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ബുള്ളറ്റ് ട്രെയിനുകള്‍ നിർമ്മിക്കാൻ റെയില്‍വേ ബോർഡ് ഇൻ്റഗ്രല്‍ കോച്ച്‌ …

ഇൻഡ്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേഗം കൂടുന്നതായി റിപ്പോർട്ടുകൾ Read More