വിരണ്ടോടിയ പോത്ത് തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി പരത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി . 2022 സെപ്തംബർ 30 രാത്രി ഒൻപത് മണിയോടെ മ്യൂസിയം കോമ്പൗണ്ടിലേക്ക് കുതിച്ചെത്തിയ പോത്തിന്റെ ഇടിയേറ്റ് സായാഹ്ന സവാരിക്കായി എത്തിയ ഓരാൾക്ക് കാലിന് നിസ്സാര പരിക്കേറ്റു. ഉടൻ തന്നെ ഫയർഫോസും പൊലീസും മ്യൂസിയം ജീവനക്കാരും …
വിരണ്ടോടിയ പോത്ത് തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി പരത്തി Read More