തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പോത്ത് വിരണ്ടോടി . 2022 സെപ്തംബർ 30 രാത്രി ഒൻപത് മണിയോടെ മ്യൂസിയം കോമ്പൗണ്ടിലേക്ക് കുതിച്ചെത്തിയ പോത്തിന്റെ ഇടിയേറ്റ് സായാഹ്ന സവാരിക്കായി എത്തിയ ഓരാൾക്ക് കാലിന് നിസ്സാര പരിക്കേറ്റു. ഉടൻ...
Read full story
റിപ്പോര്‍ട്ട്

തൃശ്ശൂർ നഗരത്തിൽ പോത്തിന്റെ പരാക്രമം

By ന്യൂസ് ഡെസ്ക് May 1, 2022
തൃശ്ശൂർ: എം.ജി. റോഡിന് സമീപമുള്ള ശങ്കരയ്യ റോഡിൽ വ്യാപാര സമുച്ചയത്തിലേക്ക് പോത്ത് ഓടിക്കയറുകയും അവിടെയുണ്ടായിരുന്നവരെ ഇടിച്ചിടുകയും ചെയ്തു. 2022 ഏപ്രിൽ 30 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു....
Read full story
പറവൂർ: കയറു പൊട്ടിച്ചോടിയ പോത്ത് മണിക്കൂറുകളോളം പറവൂർ നഗരത്തെ ആശങ്കയിലാഴ്ത്തി. 2021 സെപ്തംബർ 26 ഞായറാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മുനിസിപ്പൽ കവലയിൽ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് എത്തിയ പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും...
Read full story
*മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:  തലസ്ഥാന നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എരുമക്കുഴിക്ക് ശാപമോക്ഷം. തിരുവനന്തപുരം നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയില്‍ പരിമളം വിതറുന്ന സന്‍മതിയെന്ന പൂങ്കാവനമായി എരുമക്കുഴി മാറി. ചൊവ്വാഴ്ച രാവിലെ...
Read full story
റിപ്പോര്‍ട്ട്

വിതുര പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ താണ്ടവമാടുന്നു

By ന്യൂസ് ഡെസ്ക് September 20, 2020
വിതുര: കാട്ടാനക്കും കാട്ടുപന്നിക്കും കരടിക്കും പുറമേ കാട്ടുപോത്തുകളും നാശവും ഭീതിയും പരത്തി വിഹരിക്കുന്നതായി  വിതുര നിവാസികള്‍ . വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ മലയോര മേഖലകളിലാണ്  കാട്ടുപോത്തുകള്‍ താണ്ടവമാടുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുളളില്‍  കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി...
Read full story
കോട്ടയം: റോഡരുകില്‍ പാടശേഖരത്തില്‍ കെട്ടിയിരുന്ന  9 മാസം  ഗര്‍ഭിണിയായ എരുമയുടെ ദേഹത്ത് ടാര്‍ ഒഴിച്ചതായി പരാതി . ചെമ്പോടിത്തറയില്‍ ഷിബുവിന്‍റെ    ഉടമസ്ഥതയിലുളള എരുമയുടെ ദേഹത്താണ്  ടാര്‍ ഒഴിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകത്ത് പശുവിനെ ഇടിച്ച് സ്കൂട്ടര്‍ മറിഞ്ഞിരുന്നു....
Read full story
ഇടുക്കി: പോത്തിന്റെ വരവ് നിലച്ചതും ബീഫ് കിട്ടാനില്ലാത്തതും മൂലം കോഴിയിറച്ചിക്ക് പൊള്ളുന്ന വിലയായി. കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ കിലോഗ്രാമിന് 28 രൂപയായിരുന്ന ചിക്കന്‍വില കുതിച്ചുയര്‍ന്ന് 139ലേക്ക് എത്തിയത്...
Read full story