പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമുണ്ടെന്ന് യെദ്യൂരപ്പ

മൈസൂരു ഫെബ്രുവരി 21: പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അമുല്യ ലിയോണിന് നക്സല്‍ ബന്ധമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആരോപിച്ചു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ പാകിസ്ഥാന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അമുല്യയെ …

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമുണ്ടെന്ന് യെദ്യൂരപ്പ Read More

കര്‍ണാടക മന്ത്രിസഭാ വികസനം 10 ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

ബംഗളൂരു ജനുവരി 7: കര്‍ണാടക മന്ത്രിസഭാ വികസനം പത്ത് ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ജനുവരി 16നോ 18നോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗളൂരു സന്ദര്‍ശിക്കുന്നുണ്ട്. ഇതിനുമുന്‍പ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് …

കര്‍ണാടക മന്ത്രിസഭാ വികസനം 10 ദിവസത്തിനുള്ളില്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ Read More

കര്‍ണാടകയില്‍ എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം

ബംഗളൂരു ഡിസംബര്‍ 28: സംസ്ഥാനത്ത് നിന്ന് എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാനായി കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും മന്ത്രിമാരും നിലപാടെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷത്തില്‍ ഈ രണ്ട് സംഘടനകള്‍ക്കും ബന്ധമുണ്ടെന്ന പോലീസ് …

കര്‍ണാടകയില്‍ എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം Read More

കേന്ദ്രവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് യെദ്യൂരപ്പ

ബംഗളൂരു ഡിസംബര്‍ 11: കേന്ദ്രനേതൃത്വവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ മൂന്നാല് ദിവസത്തിനുള്ളില്‍ ഡല്‍ഹിക്ക് പോകുമെന്നും അവരുടെ അഭിപ്രായം …

കേന്ദ്രവുമായി ആലോചിച്ച് മന്ത്രിസഭാ വികസനം ഉടനെന്ന് യെദ്യൂരപ്പ Read More