യുപി: രണ്ടാം ഘട്ട മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.എസ്.പി
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). 51 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ലഖ്നൗവില്‍ നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. …
യുപി: രണ്ടാം ഘട്ട മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.എസ്.പി Read More