
റിപ്പോര്‍ട്ട്
യുപി: രണ്ടാം ഘട്ട മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബി.എസ്.പി
By ന്യൂസ് ഡെസ്ക്
•
January 23, 2022
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി). 51 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ലഖ്നൗവില്‍ നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്....
Read full story





