
റിപ്പോര്‍ട്ട്
അതിർത്തിയിൽ ആയുധ-ലഹരിക്കടത്ത്; നീക്കം തകർത്ത് ബിഎസ്എഫ്, മൂടൽമഞ്ഞ് മറയാക്കി അക്രമികൾ രക്ഷപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
February 18, 2023
ദില്ലി: അന്താരാഷ്ട്ര അതിർത്തിയിൽ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടൽ. അതിർത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിലാണ് സംഭവം. ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി. തെരച്ചിൽ തുടരുകയാണ്. 18/02/23 ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അതിർത്തിയിൽ ഇന്ത്യ സ്ഥാപിച്ച...
Read full story


