
റിപ്പോര്‍ട്ട്
ബ്രൂവറിയല്ല കേരളത്തിന്റെ വ്യവസായ വികസനം : പ്രതിപക്ഷനേതാവ് വി.ഡി. സതീശന്
By ന്യൂസ് ഡെസ്ക്
•
February 27, 2025
കോട്ടയം: കേരളത്തിൽ മദ്യവിൽപ്പനയും ഉപയോഗവും ഇത്തരത്തിലേക്ക് തുടരുകയാണെങ്കിൽ, അത് സംസ്ഥാനത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടയം ലൂർദ് ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രൂവറിയും കേരളത്തിൽ അനുവദിക്കില്ല. ബ്രൂവറിയല്ല...
Read full story

