അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി കുഴിച്ചിട്ടു
കൊല്ലം: അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ കുഴിച്ചിട്ടു. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്റര്‍ (44)ആണ് കൊല്ലപ്പെട്ടത്. അനുജന്‍ സജിന്‍ പീറ്റര്‍ ജ്യേഷ്‌ഠന്‍റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 ലെ ഓണക്കാലത്തായിരുന്നു സംഭവം. രണ്ടര വര്‍ഷത്തി്‌നു ശേഷമാണ് വിവരം പുറത്തറിയുന്നത്. കൊലപാതകത്തിന് …
അനുജന്‍ ജ്യേഷ്‌ഠനെ കൊലപ്പെടുത്തി കുഴിച്ചിട്ടു Read More