
റിപ്പോര്‍ട്ട്
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും മത്സരിക്കും: ബ്രിജ് ഭൂഷൺ<br>ബൽപുരിൽ നടത്തിയ റാലിയിലാണു ബ്രിജ്ഭൂഷന്റെ പ്രഖ്യാപനം.
By ന്യൂസ് ഡെസ്ക്
•
June 11, 2023
ഗോണ്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നു വീണ്ടും മത്സരിക്കുമെന്നു ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. ബൽപുരിൽ നടത്തിയ റാലിയിലാണു ബ്രിജ്ഭൂഷന്റെ പ്രഖ്യാപനം....
Read full story


