ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: മംഗലാപുരം – കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക്. വടകര സ്വദേശിനി റിഹയെ (19)ആണ് ട്രെയിനില്‍ നിന്ന് വീണത്. പെണ്‍കുട്ടിയെ കാരപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാർ അപായച്ചങ്ങല വലിച്ചു കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയില്‍വേ …

ട്രെയിനില്‍ നിന്ന് വീണ് 19കാരിക്ക് ഗുരുതര പരിക്ക് Read More

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി

മാവേലിക്കര | നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണാതായ …

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി Read More

ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

അഹമ്മദാബാദ് | ഗുജറാത്തിലെ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് വീണിരുന്നു. ജൂലൈ 9 ന് പുലർച്ചെയാണ് സംഭവം. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി. എൻ ഡി …

ഗുജറാത്തിലെ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി Read More

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം

അഹമ്മദാബാദ് | ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ജൂലൈ 9 ബുധനാഴ്ച രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. …

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തിൽ മൂന്നു മരണം Read More

സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു

ചെറുതോണി: സി.ആർ.ഐ.എഫ് സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ ക്ഷണിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ദേശീയപാത വിഭാഗം ടെൻഡർ വിജ്ഞാപനം ചെയ്തതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഭാവിയില്‍ മറ്റൊരു ടൂറിസം സ്‌പോട്ടായി മാറാൻ …

സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു Read More

കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

കൊല്ലം: ഡിസൈന്‍ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊല്ലത്ത് നിര്‍വഹിച്ചു.കൊല്ലം എസ്. എന്‍. കോളേജ് ജങ്ഷനുസമീപം മേല്‍പ്പാലത്തിന് അടിയിലാണ് സംസ്ഥാനത്തെ ആദ്യ വീ …

കൊല്ലം ‘വീ’ പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു Read More

ഗൂഗിള്‍ മാപ് വഴികാട്ടിയത് മരണത്തിലേക്ക് : മൂന്നുപേർക്ക് ദാരുണാന്ത്യം

ലക്നോ: യുപിയിലെ ബറെയ്‍ലിയില്‍ പണിതീരാത്ത പാലത്തില്‍നിന്നു താഴേക്കു വീണ കാറിലെ യാത്രികരായ മൂന്നുപേർക്ക് ദാരുണാന്ത്യം.മെയിൻപുരി സ്വദേശി കൗശല്‍കുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്കു കുറുകെ പണിയുന്ന പാലത്തിലായിരുന്നു …

ഗൂഗിള്‍ മാപ് വഴികാട്ടിയത് മരണത്തിലേക്ക് : മൂന്നുപേർക്ക് ദാരുണാന്ത്യം Read More

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും

തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.പാലത്തിന്റെ ഇരുവശത്തെയും കമ്പികള്‍ ഇളകിപ്പോയതിനാല്‍ …

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും Read More

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം

ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി …

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം Read More

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .

പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്. …

നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് . Read More