കോപാ അമേരിക്ക: മൂന്നാം സ്ഥാനത്ത് കൊളംബിയ

ബ്രസീലിയ: കോപാ അമേരിക്ക ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. ആവേശകരമായ പോരാട്ടത്തിന്റെ ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് നേടിയ ഗോളിലാണു കൊളംബിയ മൂന്നാം സ്ഥാനം നേടിയത്.സെമിയില്‍ കൊളംബിയ അര്‍ജന്റീനയോടും പെറു ബ്രസീലിനോടുമാണ് തോറ്റത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ റിക്കാഡോ ഗാരേകയുടെ പെറുവിനെ 4-4-1-1 …

കോപാ അമേരിക്ക: മൂന്നാം സ്ഥാനത്ത് കൊളംബിയ Read More

കോപ്പയില്‍ അര്‍ജന്റീന

അര്‍ജന്റീനയുടെ വെള്ളയിലെ നീലവരയന്‍ കുപ്പായത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് മെസി. 28 വര്‍ഷം നീണ്ട അര്‍ജന്റീന മനസില്‍ പേറി നടന്ന ദുഖത്തിനും ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോളോടെ 11/07/2021 ഞായറാഴ്ച അവസാനം. ലോങ് ഗോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ റോഡ്രിഗോ ലോദിക്ക് വന്ന …

കോപ്പയില്‍ അര്‍ജന്റീന Read More

കോപാ അമേരിക്ക: റെക്കോര്‍ഡുകള്‍ തിരുത്താന്‍ മെസി

റിയോ ഡി ജനീറോ: കോപാ അമേരിക്ക ഫൈനലില്‍ മുന്‍കാല റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടിയേക്കാം. അര്‍ജന്റീന്‍ താരം ലയണല്‍ മെസി ഫൈനലില്‍ കളിക്കുന്നതോടെ ചിലിയുടെ സെര്‍ജിയോ ലിവിങ്സ്റ്റണിന്റെ റെക്കോഡിന് ഒരു അവകാശി കൂടിയാകും. ഈ സീസണ്‍ തുടങ്ങും മുമ്പ് മെസി കോപയില്‍ 27 …

കോപാ അമേരിക്ക: റെക്കോര്‍ഡുകള്‍ തിരുത്താന്‍ മെസി Read More

സ്വപ്ന ഫൈനലിന് ഒരു ദിവസം കൂടി

റിയോ ഡി ജനീറോ: കോപയില്‍ അര്‍ജന്റീന- ബ്രസീല്‍ സ്വപ്ന ഫൈനിന് ഇനി ഒരു ദിവസം കൂടി. മാറക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണ് മല്‍സരം. ലോക ഫുട്ബോളിലെ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ഏറ്റുമുട്ടുലില്‍ ആരു ജയിക്കുമെന്നു പറയുക …

സ്വപ്ന ഫൈനലിന് ഒരു ദിവസം കൂടി Read More

സ്വപ്‍ന ഫൈനലിനായി നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. 07/07/2021 ബുധനാഴ്ച പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ശേഷം സംസാരിക്കവേയാണ് നെയ്മർ …

സ്വപ്‍ന ഫൈനലിനായി നെയ്മർ Read More

ബ്രസീലിന് തകർപ്പൻ ജയം

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം.പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ തകർത്തത്. അലക്‌സ് സാൻഡ്രോ, നെയ്മർ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്. കോപ്പ അമേരിക്ക മത്സരത്തിൽ ഇത് ബ്രസീലിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. …

ബ്രസീലിന് തകർപ്പൻ ജയം Read More

ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്‌സീന്റെ 20 ദശലക്ഷം ഡോസുകളുടെ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവച്ചു, നിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്‌സീന്റെ 20 ദശലക്ഷം ഡോസുകളുടെ ഇറക്കുമതി നിര്‍ത്തിവച്ച് ബ്രസീല്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോവാക്‌സീന്‍ ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നത്. ഇറക്കുമതിക്കുള്ള അനുമതി നിഷേധിക്കുന്നതായി ബ്രസീല്‍ സര്‍ക്കാർ ഭാരത് ബയോടെക്കിനെ 31/03/21 ബുധനാഴ്ച അറിയിച്ചു. വാക്‌സീന്‍ നിര്‍മിക്കുന്ന രീതിയുമായി …

ഇന്ത്യ ആഭ്യന്തരമായി നിര്‍മിച്ച കോവാക്‌സീന്റെ 20 ദശലക്ഷം ഡോസുകളുടെ ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവച്ചു, നിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപം Read More

ബ്രസീലിൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു

റിയോഡീജനീറോ: വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിന്റെ നാല് താരങ്ങളും ക്ലബ് പ്രസിഡന്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയതാണ് ഇവർ. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും മരണപ്പെട്ടു. പൽമാസ് …

ബ്രസീലിൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു Read More

കൊവാക്‌സിന്‍ വാങ്ങാന്‍ ബ്രസീല്‍

ഹൈദരാബാദ്: ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്‌സിന്‍ ബ്രസീലില്‍ വിതരണം ചെയ്യുന്നതിനായി പ്രെസിസ മെഡിമെന്റിസെന്റോസുമായി കരാര്‍ ഒപ്പിട്ടു. കയറ്റുമതി സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രെസിസ മെഡിസെന്റോസില്‍ നിന്നുള്ള സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്‌സ് സംഘം ഹൈദരാബാദിലെ …

കൊവാക്‌സിന്‍ വാങ്ങാന്‍ ബ്രസീല്‍ Read More

കൊറോണയിൽ മരണം 2 ലക്ഷം പിന്നിട്ട് ബ്രസീൽ, നിലവിൽ മരണസംഖ്യയിൽ രാജ്യം രണ്ടാം സ്ഥാനത്ത്

സാവോപോളോ: കൊറോണാ ബാധയിൽ മരണസംഖ്യ 2 ലക്ഷം പിന്നിട്ട് ബ്രസീൽ. വ്യാഴാഴ്ച(07/01/21)യാണ് ബ്രസീലിലെ കോവിഡ് മരണസംഖ്യ 2 ലക്ഷം കടന്നത്. ലോകത്ത് കോവിഡ് മരണസംഖ്യയിൽ ബ്രസീൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,524 മരണങ്ങളുണ്ടായതായാണ് …

കൊറോണയിൽ മരണം 2 ലക്ഷം പിന്നിട്ട് ബ്രസീൽ, നിലവിൽ മരണസംഖ്യയിൽ രാജ്യം രണ്ടാം സ്ഥാനത്ത് Read More