ബംഗാളിലെ വി.സി. പോര് തീര്‍ന്നു; 22ല്‍ 20 വി.സിമാരും രാജിവച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ െവെസ് ചാന്‍സലര്‍ നിയമത്തിന്റെ പേരിലുള്ള ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിന് അവസാനം. സംസ്ഥാനത്തെ 22 സര്‍വകലാശാലകളില്‍ 20 ഇടങ്ങളിലെ െവെസ് ചാന്‍സലര്‍മാരും രാജിവച്ചു. രണ്ടു വി.സിമാര്‍ യാത്രയിലാണ്. അവര്‍ എത്തിയാലുടന്‍ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിക്കും. രാജിവച്ചവരോടു പിന്‍ഗാമികളെ …
ബംഗാളിലെ വി.സി. പോര് തീര്‍ന്നു; 22ല്‍ 20 വി.സിമാരും രാജിവച്ചു Read More