കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ െവെസ് ചാന്‍സലര്‍ നിയമത്തിന്റെ പേരിലുള്ള ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിന് അവസാനം. സംസ്ഥാനത്തെ 22 സര്‍വകലാശാലകളില്‍ 20 ഇടങ്ങളിലെ െവെസ് ചാന്‍സലര്‍മാരും രാജിവച്ചു. രണ്ടു വി.സിമാര്‍ യാത്രയിലാണ്. അവര്‍ എത്തിയാലുടന്‍ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിക്കും. രാജിവച്ചവരോടു പിന്‍ഗാമികളെ...
Read full story
കൊല്‍ക്കത്ത: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍. ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്കു നല്‍കുന്ന നിര്‍ദേശമടങ്ങിയ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ്...
Read full story