ബാര്‍സയ്ക്ക് തിരിച്ചടി; വിറ്റോര്‍ റോക്കിനെജനുവരിയില്‍ എത്തിക്കാനാവില്ല
ബാര്‍സലോണ: ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിറ്റോര്‍ റോക്കിനെ ജനുവരിയില്‍ ടീമിലെത്തിക്കാനുള്ള ബാര്‍സലോണയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സ്പാനിഷ് ലാലിഗ അധികാരികള്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിറ്റോറിനെ ഇപ്പോള്‍ ടീമിലെത്തിക്കുന്നതിനു വിലങ്ങായത്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ 649 മില്യണ്‍ യൂറോ ശമ്പള ഇനത്തില്‍ ചെലവാക്കാമായിരുന്ന …
ബാര്‍സയ്ക്ക് തിരിച്ചടി; വിറ്റോര്‍ റോക്കിനെജനുവരിയില്‍ എത്തിക്കാനാവില്ല Read More