ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തിൻ്റെ അഭിമാനമായ ബ്രാഹ്മോസിൻ്റെ പശ്ചാത്തലത്തിൽ മുഴങ്ങിയത് സ്വാമിയേ ശരണമയ്യപ്പ. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കി 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് മാര്‍ച്ച് ചെയ്തത്. ഇക്കുറി രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് നിയന്ത്രണങ്ങളോടെയാണ് നടന്നത്....
Read full story