ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി പൊളിച്ചുനീക്കി സർക്കാർ
ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. 2023 ജൂലൈ 5 ബുധനാഴ്ച ജെ.സി.ബിയുമായി എത്തിയാണ് അധികൃതർ വീട് പൊളിച്ചുനീക്കിയത്. മധ്യപ്രദേശ് സർക്കാരിന്റെ …
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി പൊളിച്ചുനീക്കി സർക്കാർ Read More