ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. 2023 ജൂലൈ 5 ബുധനാഴ്ച ജെ.സി.ബിയുമായി എത്തിയാണ് അധികൃതർ വീട് പൊളിച്ചുനീക്കിയത്. മധ്യപ്രദേശ് സർക്കാരിന്റെ...
Read full story
ഏക സിവില്‍കോഡ്: വ്യക്തമായ സൂചന നല്‍കി മോദി
റിപ്പോര്‍ട്ട്

ഏക സിവില്‍കോഡ്: വ്യക്തമായ സൂചന നല്‍കി മോദി

By ന്യൂസ് ഡെസ്ക് June 28, 2023
ഭോപാല്‍: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കിയിരിക്കെ അതിന്റെ വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും രണ്ട് തരത്തിലുള്ള നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി...
Read full story
ഭോപാൽ: കമിതാക്കളെ വെടിവച്ചുകൊന്ന്, മൃതദേഹങ്ങൾ മുതലകൾ നിറഞ്ഞ പുഴയിൽ കല്ലുകെട്ടിത്താഴ്ത്തി. പിന്നിൽ പെൺകുട്ടിയുടെ വീട്ടുകാരാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. മധ്യപ്രദേശിലെ മൊറീന ജില്ലയിൽ രത്തൻബസായ് ഗ്രാമത്തിലെ ശിവാനി (18), സമീപ ഗ്രാമമായ ബാലുപുരയിൽ താമസിക്കുന്ന രാധേശ്യാം തോമർ (20) എന്നിവരാണു...
Read full story
ഭോപ്പാല്‍: മോഷണശ്രമം ചെറുക്കുന്നതിനിടെ തൊഴിലാളി കുത്തേറ്റുമരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശി അര്‍ബാസ്(22) ആണ് മരിച്ചത്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് ദാരുണസംഭവം. അര്‍ബാസും സുഹൃത്ത് നൗമാനും ലോക്ഡൗണിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ മധ്യപ്രദേശില്‍ ജോലി...
Read full story