കണ്ണൂർ: ഇലക്ഷന്‍ കാലത്ത് ഉണ്ടാവുന്ന മാലിന്യത്തിന്റെ അളവ് കുറക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടി കലക്ടറുടെ കത്ത്.  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ജില്ലയില്‍ 5420 ടണ്‍ മാലിന്യങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണ ബോര്‍ഡുകളും ബാനറുകളും  കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മാലിന്യമുണ്ടാക്കുന്നത് ഭക്ഷണം...
Read full story