പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം
2018ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. …
പ്രളയത്തിൽ നശിച്ച ആലപ്പുഴയിലെ 925 വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം Read More