തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചാണെന്നാണ് പൊലീസ്

February 17, 2022

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ബോംബ് പൊട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഫോടനത്തോടൊപ്പം സംഘർഷം നടന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വധൂ വരൻമാർ പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ബോംബ് …

കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി

February 15, 2022

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി.എടക്കാട് സ്റ്റേഷനിലാണ് പ്രതി ഹാജറായത്. കൃത്യത്തിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിഥുനും അറസ്റ്റിലായ അക്ഷയും ചേർന്നാണ് മേലേ ചൊവ്വയിലെ പടക്ക നിർമാണ ശാലയിൽ നിന്ന് പടക്കം …

വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറ്: ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു

February 14, 2022

കണ്ണൂർ: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു പറഞ്ഞു. സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ …

അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം, അടിമുടി ദുരൂഹത, അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്റെ കാറിൽ വ്യാജ നമ്പർ പ്ലേറ്റുകളും നോട്ടെണ്ണുന്ന യന്ത്രവും

March 17, 2021

മുംബൈ: റിലയന്‍സ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപത്ത്​ നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്​ഫോടക വസ്​തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ …

മുകേഷ് അമ്പാനിയുടെ വീടിന് സമീപം സ്‌പോടകവസ്തു കണ്ടെത്തിയ സംഭവം. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി

March 11, 2021

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌പോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. ജലാറ്റിന്‍ സ്റ്റിക്ക് നിറച്ചിരുന്ന വാഹനത്തിന്റെ ഉടമയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഇന്‍സ്‌പെക്ടറെ നിലവിലെ ചുമതലകളില്‍ …

മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ പാര്‍ക്കുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍

March 7, 2021

മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ കണ്ടെത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍. കാര്‍ സ്‌പെയര്‍പാട്‌സ് വ്യാപാരിയായ ഹിരണ്‍ മന്‍സൂഖി (45)ന്റെ മൃതദേഹമാണ് കഴിഞ്ഞ 5/03/21 വളളിയാഴ്ച കല്‍വ കടലിടുക്കില്‍ കണ്ടെത്തിയത്. മന്‍സൂഖാണ് സ്‌പോടക …