നിതീഷ്‌കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്: ഒരാള്‍ കസ്റ്റഡിയില്‍
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ”ജനസഭ” പരിപാടിയുടെ വേദിക്ക് സമീപം ബോംബേറ്. ആളപായമില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍.നളന്ദയിലെ ഗാന്ധി സ്‌കൂളില്‍ സംഘടിപ്പിച്ച ജനസഭ വേദിക്കടുത്തായാണ് നാടന്‍ബോംബേറുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു. ബോംബെറിഞ്ഞെന്നു സംശയിക്കുന്ന …
നിതീഷ്‌കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്: ഒരാള്‍ കസ്റ്റഡിയില്‍ Read More