
റിപ്പോര്‍ട്ട്
ഋഷി കപൂർ വിടവാങ്ങി ; രണ്ടു ദിവസങ്ങൾക്കുള്ളിൽ ബോളിവുഡ് സിനിമയ്ക്ക് നഷ്ടപെട്ട മറ്റൊരു താരം
By ന്യൂസ് ഡെസ്ക്
•
April 30, 2020
മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ് താരം...
Read full story


