
റിപ്പോര്‍ട്ട്
കണ്‍സ്യൂമര്‍ ഫെയറിനെത്തിയ മൂന്നു വയസ്സുകാരൻ കളിത്തീവണ്ടിക്കടിയിൽ പെട്ട് മരിച്ചു
By ന്യൂസ് ഡെസ്ക്
•
November 7, 2021
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന് മരിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ ഇബ്രാഹീം അലി അല്‍ ബലവി(3) യാണ് മരിച്ചത്. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്...
Read full story

