ബോട്ട് നിയന്ത്രിച്ചവരില്‍ നാസറിന്റെ ബന്ധുവും

താനൂര്‍; താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമ താനൂര്‍ സ്വദേശി പാട്ടരകത്ത് നാസറി(47)നെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തെങ്കിലും ദുരന്തത്തിനു കാരണക്കാരായ മറ്റു ചിലരെ കേസില്‍ പ്രതിചേര്‍ക്കാന്‍ മടിക്കുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് …

ബോട്ട് നിയന്ത്രിച്ചവരില്‍ നാസറിന്റെ ബന്ധുവും Read More

താനൂർ ദുരന്തം: അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന

താനൂർ: ദുരന്തത്തിൽ ബോട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. ബോട്ടിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബോട്ടിൽ മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ യാത്രക്കാരുടെ എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. 2023 മെയ് 7ന് രാത്രി …

താനൂർ ദുരന്തം: അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന Read More

കാത്തിരുപ്പ് വിഫലം; കണ്ണൂർ തോണിയപകടത്തിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിലെ തോണി അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്നാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അത്താഴക്കുന്ന് …

കാത്തിരുപ്പ് വിഫലം; കണ്ണൂർ തോണിയപകടത്തിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു Read More

പള്ളിയോടം മറിഞ്ഞ് അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

ആലപ്പുഴ: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശിയായ ബിനീഷ്, രാഗേഷ് എന്നിവരെയാണ് കാണാതായത്. അമ്പതില്‍ അധികം ആളുകള്‍ …

പള്ളിയോടം മറിഞ്ഞ് അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു Read More

ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു

ഏഥന്‍സ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുളളിലാണ്ടായ ബോട്ട് അപകടങ്ങളില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലേക്ക് ഗ്രീസിലെ ഈജിയന്‍ കടല്‍ വഴിയുള്ള യാത്ര ഇടനിലക്കാര്‍ വഴിയാണ് …

ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 16 പേര്‍ മരിച്ചു Read More

വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത് . വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്

വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. Read More

മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടം

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് ത്സ്യത്തൊഴിലാളികളെ കാണാതായി. നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.  13/10/2021 ബുധനാഴ്ച മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ മറ്റൊരു …

മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടം Read More

കാസര്‍കോട് വള്ളം മറിഞ്ഞു കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കാസർഗോഡ് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്. 05/07/2021 ഞായറാഴ്ച രാവിലെ ആറ് മണിയോയാണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് …

കാസര്‍കോട് വള്ളം മറിഞ്ഞു കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി Read More

മംഗളുരു പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ നാലുമരണം, 10 പേരെ കാണാതായി , അപകടത്തിൽ പെട്ടത് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട്

മംഗളുരു: മംഗളുരു പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ നാലുമരണം. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് മംഗളുരു തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. 12/04/21 തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്ന് മംഗളൂരു …

മംഗളുരു പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ നാലുമരണം, 10 പേരെ കാണാതായി , അപകടത്തിൽ പെട്ടത് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് Read More

ഉത്തർപ്രദേശിലെ സരയൂ നദിയിൽ യാത്ര ബോട്ട് മുങ്ങി അഞ്ച് മരണം

ഉത്തർ പ്രദേശ്: മൂന്ന് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഗൊരഖ്പുർ, മൗ ജില്ലയിൽ സരയൂ നദിയിലാണ് അപകടം. ബുധരാത്രി ചക്കിമസോദിയിൽ നിന്ന് തേലിയക്കല ഗ്രാമത്തിലേയ്ക്കുള്ള യാത്രാബോട്ടാണ് മറിഞ്ഞത്. കനത്ത മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ കര കവിഞ്ഞ നദിയിൽ നിയന്ത്രണം വിട്ട് …

ഉത്തർപ്രദേശിലെ സരയൂ നദിയിൽ യാത്ര ബോട്ട് മുങ്ങി അഞ്ച് മരണം Read More