ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി

എറണാകുളം|ചോറ്റാനിക്കരയില്‍ ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഒക്ടോബർ 19 ഞായറാഴ്‍ വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ അനുജന്‍ മണികണ്ഠന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജ്യേഷ്ഠന്‍ മാണിക്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് മാണിക്യനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു ചോറ്റാനിക്കര …

ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ച് തീകൊളുത്തി Read More

കോഴിക്കോട് ​ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു.

കോഴിക്കോട് | മാവൂര്‍ റോഡില്‍ സെപ്തംബർ 25 ന് കാലത്ത് ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. . ഡോക്ടറെ കാണാനായി നഗരത്തില്‍ എത്തിയ ഉള്ളിയേരി പാലോറ മലയില്‍ (പുല്ലാക്കണ്ടി) ഗോപാലന്‍ (72) ആണ് കാറിടിച്ചു മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍. ഭാര്യ പെണ്ണുക്കുട്ടി. …

കോഴിക്കോട് ​ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു. Read More

വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം|തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് (ഓ​ഗസ്റ്റ് 12) സംസ്‌കരിക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വള്ളത്തില്‍ …

വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും Read More

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി | തൃപ്പൂണിത്തുറയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ആകാശ് (15) ആണ് മരിച്ചത്. രണ്ട് കുട്ടികൾക്കൊപ്പമാണ് ആകാശ് കുളത്തിലിറങ്ങിയത്. ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുളത്തിലാണ് മുങ്ങി മരിച്ചത്.. …

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങി മരിച്ചു Read More