ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 13 മണിക്കൂർ ചോദ്യം ചെയ്തു. 30- 10- 2020 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചോദ്യംചെയ്യൽ അവസാനിച്ചത് രാത്രി 11 മണിയോടെയാണ്. ബിനീഷിന്റേയും അനൂപിന്റേയും ബാങ്ക്...
Read full story