
റിപ്പോര്‍ട്ട്
ബ്ലൂ ഫ്ലാഗ് സര്ട്ടിഫിക്കേഷന് എന്താണ്? അറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ എട്ടു ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ലാഗ് സര്ട്ടിഫിക്കേഷന് ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ കാപ്പാട് ബീച്ചിനാണ് അംഗീകാരം. എന്നാല്‍ എന്താണ് ബ്ലു ഫ്ലാഗ് സര്ട്ടിഫിക്കേഷന് എന്ന് അറിയാമോ? ഈ അംഗീകാരത്തിന്റെ പ്രത്യേകതയും അറിയാം. നാല് വിഭാഗങ്ങളിലായി...


