
ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നസാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. ജലനിരപ്പ് 2398.85 അടി ഉയരത്തിലെത്തിയാൽ ഡാം തുറക്കും. നിലവിൽ ജലനിരപ്പ് 2391.04 ആയി. ഇതോടെയാണ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചത് ....
News Portal


