
റിപ്പോര്‍ട്ട്
എറണാകുളം: മഴക്കാലപൂർവ ജനകീയ ശുചീകരണ പരിപാടി അഞ്ച്, ആറ് തീയതികളിൽ നടക്കും
By ന്യൂസ് ഡെസ്ക്
•
May 31, 2021
എറണാകുളം: ജില്ലയിൽ മഴക്കാല പൂർവ പകർച്ചവ്യാധി പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം ജൂൺ അഞ്ച് , ആറ് തീയതികളിലായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് 'കരുതൽ ജനകീയ ശുചീകരണ പരിപാടി' എന്ന് നാമകരണം ചെയ്തിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾ...
Read full story

