അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു
ന്യൂഡല്‍ഹി: ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തിനിടെ അമേരിക്കയില്‍ വീണ്ടും പോലിസിന്റെ ക്രൂരത. അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് …
അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു Read More