പ്രൊഫ. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു: അടിയന്തര ചികിത്സയ്ക്ക് അനുമതി നല്‍കി കോടതി

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളിസാമൂഹിക പ്രവര്‍ത്തനും ഡല്‍ഹി സര്‍വകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. രോഗത്തിന് അടിയന്തിരമായി ചികിത്സ നല്‍കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ …

പ്രൊഫ. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു: അടിയന്തര ചികിത്സയ്ക്ക് അനുമതി നല്‍കി കോടതി Read More

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പുര്‍: കോവിഡിനു പിന്നാലെ വരുന്ന ബ്ലാക്ക് ഫംഗസ് ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍. ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കമെസോസിസിനെ 2020-ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ബ്ലാക്ക് ഫംഗസ് ബാധിച്ചവരെ ചികിത്സിക്കാനായി ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്താനും രാജസ്ഥാന്‍ …

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ Read More

രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍

തിരുവനന്തപുരം: രണ്ടാമതും അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് നടന്‍ ബാലചന്ദ്ര മേനോന്‍. മുഖ്യന്റെകരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ ആക്രമണം ഒരു ഭാഗത്ത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്ത്. ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും, ഇതെല്ലാമാണ് അധികാരമേല്‍ക്കുന്ന …

രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍ Read More

ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച് അദ്ധ്യാപിക മരിച്ചു

കോട്ടയം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക മരിച്ചു. മല്ലപ്പളളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യ അനീഷാ പ്രദീപ്‌ കുമാറാണ്‌ മരിച്ചത്‌. 32 വയസായിരുന്നു. കന്യാകുമാരി സിഎംഐ ക്രൈസ്റ്റ്‌ സെന്‍ട്രല്‍ സുകൂളില്‍ അദ്ധ്യാപികയായിരുന്നു. ഇതേ സ്‌കൂളില്‍ …

ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച് അദ്ധ്യാപിക മരിച്ചു Read More

ബ്ലാക്ക് ഫംഗസ്; കേരളത്തിൽ 15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോ​ഗബാധയുമായി ബന്ധപ്പെട്ട് 15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി ‘ പിണറായി വിജയൻ. ബ്ലാക്ക് ഫം​ഗസ് പകരുന്ന രോ​ഗമല്ലെന്നും അതുകൊണ്ട് രോ​ഗികളെ ചികിത്സിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി 19/05/21 ബുധനാഴ്ച പറഞ്ഞു. ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് …

ബ്ലാക്ക് ഫംഗസ്; കേരളത്തിൽ 15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി Read More

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് രോഗബാധ, 62 കാരന്റെ കണ്ണ് നീക്കം ചെയ്തു

തിരൂർ: മലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം തിരൂർ എയൂർ സ്വദേശിയായ 62കാരനിൽ ആണ് രോഗം കണ്ടെത്തിയത്. ഏഴൂർ ഗവ.ഹൈസ്കൂളിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ അബ്ദുൽ ഖാദറിനാണ് ഫംഗസ് രോഗ ബാധ ഉണ്ടായത്. രോഗബാധ മൂലം അടിയന്തിര ശസ്ത്രക്രിയയിലൂടെ …

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് രോഗബാധ, 62 കാരന്റെ കണ്ണ് നീക്കം ചെയ്തു Read More

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് പുതിയ വെല്ലുവിളി

മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു. ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, മലിഗ്‌നന്‍സി (കോശങ്ങള്‍ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ …

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് പുതിയ വെല്ലുവിളി Read More

എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എന്തൊക്കെയാണ് ലക്ഷണങ്ങൾ..?

ന്യൂഡൽഹി: കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ ശനിയാഴ്ച(15/05/21) അറിയിച്ചു. …

എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എന്തൊക്കെയാണ് ലക്ഷണങ്ങൾ..? Read More

ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) വ്യാപിക്കുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് ബാധിതരായ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്. ഡല്‍ഹി എയിംസില്‍ 20 കോവിഡ് രോഗികളടക്കം 23 പേരില്‍ ഫംഗസ്ബാധ കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറോളം കേസുകള്‍ …

ബ്ലാക്ക് ഫംഗസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി എയിംസ് മേധാവി Read More

ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

മുംബൈ; കോവിഡിന് പിന്നാലെ ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രാജ്യമാകെ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂച്ചിപ്പിക്കുന്നു. പല സംസ്ഥാനങ്ങളും ബ്ലാക്ക് ഫംഗസിന്റെ പിടിയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടായിരത്തിലധികം ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ ഉണ്ടെന്ന് …

ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ Read More