സംസ്ഥാനത്ത്‌ വീണ്ടും ബ്ലാക്ക്‌ ഫംഗസ്‌ മരണം സ്ഥിരീകരിച്ചു

കോഴിക്കോട്‌: കേരളത്തില്‍ വീണ്ടും ബ്ലാക്ക്‌ ഫംഗസ്‌ മരണം സ്ഥിരീകരിച്ചു. കോഴിക്കോട്‌ വടകര ചോറോട്‌ സ്വദേശിയായ നാസര്‍(56) ആണ്‌ മരിച്ചത്‌. ബ്ലാക്ക്‌ ഫംഗസ്‌ ബാധയെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ കഴിഞ്ഞ ദിവസം നോര്‍ത്ത്‌ പറവൂര്‍ …

സംസ്ഥാനത്ത്‌ വീണ്ടും ബ്ലാക്ക്‌ ഫംഗസ്‌ മരണം സ്ഥിരീകരിച്ചു Read More

കൊവിഡ് വാക്‌സിന്‍: യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയും സാമ്പത്തിക വളര്‍ച്ചയും യുവാക്കളുടെ കൈകളിലാണെന്നും അതിനാല്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ മുന്‍ഗണന അവര്‍ക്ക് നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി. പ്രായമായവര്‍ അവരുടെ ജീവിതം ആസ്വാദിച്ചവരാണ്. എന്നാല്‍ ഭാവി ജീവിതം യുവാക്കളുടെ കൈകളിലാണ്. അത് മറക്കരുതെന്നുമാണ് ജസ്റ്റിസുമാരായ വിപിന്‍ സംഘിയുടെയും …

കൊവിഡ് വാക്‌സിന്‍: യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി Read More

മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു

മലപ്പുറം : ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. പാലക്കാട്‌ കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ്‌ മരിച്ചത്‌. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 31 ഓടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ജൂണ്‍ 1ന്‌ വൈകുന്നേരത്തോടെയാണ്‌ മരിച്ചത്‌. കഴിഞ്ഞ …

മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു Read More

ബ്ലാക്ക് ഫംഗസ് അസുഖം കേരളത്തിൽ ഗുരുതരമല്ല

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, ഗവൺമെൻ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജ്, വൈപ്പിൻ, എറണാകുളം എൻ എസ് എസ് യൂണിറ്റും, ജില്ലാ മെഡിക്കൽ ഓഫീസ് എറണാകുളവും സംയുക്തമായി  കോവിഡ് വാക്സിനേഷനെക്കുറിച്ചും, രോഗ …

ബ്ലാക്ക് ഫംഗസ് അസുഖം കേരളത്തിൽ ഗുരുതരമല്ല Read More

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകളെന്നു കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 11,717 ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍െമെക്രോസിസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രം. മഹാരാഷ്ട്ര(2,770), ഗുജറാത്ത്(2,859), ആന്ധ്രപ്രദേശ് (768), ഡല്‍ഹി(620) സംസ്ഥാനങ്ങളിലാണു കൂടുതല്‍ കേസുകള്‍. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ആംഫോടെറിസിന്‍ -ബിയുടെ 30,000 വയലുകള്‍ക്കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി …

രാജ്യത്ത് 11,717 ബ്ലാക്ക് ഫംഗസ് കേസുകളെന്നു കേന്ദ്രം Read More

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് താൽക്കാലിക ശമനം, ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി

കൊച്ചി: കോവിഡിനിടയിൽ സംസ്ഥാനത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമത്തിന് താൽക്കാലിക ശമനമായി. ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി . ഇവ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റീജിയണൽ ഓഫിസിൽ എത്തിച്ചിട്ടുണ്ട്. …

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് താൽക്കാലിക ശമനം, ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി Read More

സംസ്ഥാനങ്ങൾക്ക് കൂടുതൽ ആംഫോട്ടെറിസിൻ‌-ബി അനുവദിച്ചു

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള  ആംഫോട്ടെറിസിൻ‌-ബി യുടെ  29,250    വിയലുകൾ  സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  ഇന്ന്  അധികമായി  അനുവദിച്ചതായി  കേന്ദ്ര രാസ വസ്തു, വളം വകുപ്പ് മന്ത്രി ശ്രീ. ഡി .വി. സദാനന്ദ ഗൗഡ അറിയിച്ചു.  36  ബ്ലാക്ക് ഫംഗസ് …

സംസ്ഥാനങ്ങൾക്ക് കൂടുതൽ ആംഫോട്ടെറിസിൻ‌-ബി അനുവദിച്ചു Read More

ബ്ലാക്ക് ഫംഗസ്; തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി

തൃശൂർ: ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി 25/05/21 ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കോഴിക്കോട് സ്വദേശിയാണ്. രണ്ട് പേർ തൃശൂർ സ്വദേശികളും. തൃശൂർ ജില്ലയിൽ ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ആകെ ചികിത്സയിലുള്ളത് …

ബ്ലാക്ക് ഫംഗസ്; തൃശൂർ ജില്ലയിൽ പുതിയ മൂന്ന് കേസുകൾ കൂടി Read More

ആംഫോട്ടെറിസിൻ‌-ബി യുടെ 19,420 വിയലുകൾ കൂടി സംസ്ഥാനങ്ങൾക്ക് അനുവദിച്ചു

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള  ആംഫോട്ടെറിസിൻ‌-ബി യുടെ   19,420   വിയലുകൾ  സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും  അധികം അനുവദിച്ച തായി  കേന്ദ്ര രാസ വസ്തു, വളം വകുപ്പ് മന്ത്രി ശ്രീ. ഡി .വി. സദാനന്ദ ഗൗഡ അറിയിച്ചു. കേരളത്തിന്    70 വിയലുകളാണ് …

ആംഫോട്ടെറിസിൻ‌-ബി യുടെ 19,420 വിയലുകൾ കൂടി സംസ്ഥാനങ്ങൾക്ക് അനുവദിച്ചു Read More

ഫംഗസിന്റെ നിറത്തേക്കാള്‍ മ്യൂക്കോര്‍മൈക്കോസിസിനെ അതിന്റെ പേരില്‍ തിരിച്ചറിയുന്നതാണ് നല്ലത്: എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് രോഗം ഭേദമായിക്കൊണ്ടിരിക്കുന്നവരോ രോഗമുക്തരോ ആയവരില്‍ കാണപ്പെടുന്ന മ്യൂക്കോമൈക്കോസിസ് അണുബാധ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത് ഒരു സാംക്രമിക രോഗമല്ലെന്ന് ന്യൂഡല്‍ഹിയിലെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഭീതി അകറ്റുന്ന വിശദീകരണം നല്‍കിയത്. അതായത് കോവിഡ് 19 …

ഫംഗസിന്റെ നിറത്തേക്കാള്‍ മ്യൂക്കോര്‍മൈക്കോസിസിനെ അതിന്റെ പേരില്‍ തിരിച്ചറിയുന്നതാണ് നല്ലത്: എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ Read More