പിണറായിയുടെ രാജസദസിലെ വിദൂഷകന്‍മാരാണ് സജി ചെറിയാനും ഇ.പി. ജയരാജനും; കെ റെയില്‍ സമരത്തെ പിണറായി നേരിടുന്നത് മോദിയെ പോലെ: വി.ഡി. സതീശന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഭരണപക്ഷ നേതാക്കള്‍ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോയി സമരക്കാരെ സംരക്ഷിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. …
പിണറായിയുടെ രാജസദസിലെ വിദൂഷകന്‍മാരാണ് സജി ചെറിയാനും ഇ.പി. ജയരാജനും; കെ റെയില്‍ സമരത്തെ പിണറായി നേരിടുന്നത് മോദിയെ പോലെ: വി.ഡി. സതീശന്‍ Read More