
റിപ്പോര്‍ട്ട്
ബി ജെ പി നേതാവ് പി. കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു
By ന്യൂസ് ഡെസ്ക്
•
September 15, 2020
തലശ്ശേരി : ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസിന് കോമഡി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 15- 9 -2020 ചൊവ്വാഴ്ച തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Read full story

