ഛത്തീ​സ്ഗ​ഡി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി : ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.ദു​ർ​ഗ് ജി​ല്ല​യി​ൽ സ​മോ​ദ ഗ്രാ​മ​ത്തി​ലെ ഫാം …

ഛത്തീ​സ്ഗ​ഡി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി : ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു Read More

ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല ; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

കോട്ടയം: സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും പി.സി. ജോർജ് . ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജിന്റെ പരാമർശം. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന തരത്തിലുളള മോശം വാക്കുകളാണ് രാഷ്ട്രപിതാവിനെതിരേ പി.സി. ജോർജ് അഭിമുഖത്തിൽ ഉപയോഗിച്ചിരിക്കുന്നത്. …

ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല ; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ് Read More

ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബും തമ്മില്‍ കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ നിര്‍ണായക തീരുമാനങ്ങൾ .ട്വന്റി20 പാർട്ടി എൻഡിഎയിലേയ്ക്ക്. ജനുവരി 23 ന് പ്രധാനമന്ത്രി സന്ദര്‍ശനം …

ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു Read More

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്നു. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സാ​ണ് എം​എ​ൽ​എ ഒ​ഴി​യു​ന്ന​ത്.പ​ക​രം മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ബി​ജെ​പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്ന​ത്. ഓ​ഫീ​സ് കെ​ട്ടി​ട …

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു Read More

രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി : ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പോലീസില്‍ കീഴടങ്ങി

തൃശൂര്‍ | ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പോലീസില്‍ കീഴടങ്ങി. .പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. പ്രിന്റുവിനായി ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. …

രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി : ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പോലീസില്‍ കീഴടങ്ങി Read More

ആഗോള അയ്യപ്പ സംഗമം ;അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം| ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു. ഈ പരിപാടി അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എന്‍എസ്എസ് ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും …

ആഗോള അയ്യപ്പ സംഗമം ;അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ Read More

ആദ്യമായി ബഹിരാകാശ യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ്

ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ.ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചല്‍ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങില്‍ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച്‌ അറിയണമെന്നും ഠാക്കൂർ വിദ്യാർത്ഥികളോട് …

ആദ്യമായി ബഹിരാകാശ യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ് Read More

വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവും എം പിയുമായ സുധാന്‍ഷു ത്രിവേദി

ന്യൂഡല്‍ഹി |ഇന്ത്യക്ക് മതേതര രാജ്യമായി നിലനില്‍ക്കാനാകില്ല . കടുത്ത വര്‍ഗീയത തുളുമ്പുന്ന വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവും എം പിയുമായ സുധാന്‍ഷു ത്രിവേദി.ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ത്രിവേദി .ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു …

വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവും എം പിയുമായ സുധാന്‍ഷു ത്രിവേദി Read More

സിഎംആർഎലിനെതിരെയുളള ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി

കൊച്ചി: സിഎംആർഎലിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുൻസിഫ് കോടതി. ഷോൺ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. …

സിഎംആർഎലിനെതിരെയുളള ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കോടതി Read More

കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. …

കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച്‌ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു Read More