സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി

ന്യൂ ഡൽഹി : ഡൽഹിയിൽ ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുളള സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ . തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്നതാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തുടരുകയായിരുന്നു. ഒടുവില്‍ കേവലഭൂരിപക്ഷവുമായി ബിജെപി …

സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി Read More